Sreesanth joining to bigboss season 12 report says
മോഹന്‍ലാല്‍ അവതാരകനായെത്തിയ ബിഗ് ബോസ് വിജയകരമായി മുന്നേറുകയാണ്. അപ്രതീക്ഷിതമായ ട്വിസ്റ്റും ടാസ്‌ക്കുകളുമൊക്കെയായി മുന്നേറുകയാണ് പരിപാടി. ക്രിക്കറ്റ് താരമായ ശ്രീശാന്ത് ബിഗ് ബോസില്‍ മാറ്റുരയ്ക്കാനെത്തിയേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.
#BigBossMalayalam